¡Sorpréndeme!

വിശദീകരണവുമായി ചീഫ് സെലക്ടര്‍ | Oneindia Malayalam

2018-10-03 44 Dailymotion

Chief Selector MSK Prasad Explains Why Karun Nair Was Dropped From Team India
ഇന്ത്യയുടെ മധ്യനിര ബാറ്റ്‌സ്മാന്‍ കരുണ്‍ നായരെ വെസ്റ്റിന്‍ഡീസിനെതിരായ ക്രിക്കറ്റ് പരമ്പരയില്‍നിന്നും ഒഴിവാക്കിയത് ഏറെ വിമര്‍ശനങ്ങള്‍ക്കിടയാക്കിയിട്ടുണ്ട്. ട്രിപ്പിള്‍ സെഞ്ച്വറി നേടിയ രണ്ടാമത്തെ മാത്രം ഇന്ത്യന്‍താരമായ കരുണ്‍ നായര്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ നല്‍കാന്‍ ടീം മാനേജ്‌മെന്റ് താത്പര്യം കാണിക്കുന്നില്ല. ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട് പരമ്പരയില്‍ ടീമില്‍ ഉള്‍പ്പെട്ടിട്ടും കരുണിനെ അന്തിമ ഇലവനില്‍ കളിപ്പിക്കാത്തത് വിവാദമായിരുന്നു.
#TeamIndia